പുഞ്ചവയൽ: തെങ്ങിൻതറയിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ പൊന്നമ്മ (മേരി -58) നിര്യാതയായി. മക്കൾ: സുമ, സുമി, സുനിൽ. മരുമക്കൾ: സന്തോഷ്, അനൂപ്, ബീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വണ്ടൻപതാൽ സെമിത്തേരിയിൽ.