ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് മണിവിലാസത്തിൽ പരേതനായ ഭാസ്കര കാർണവരുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. മക്കൾ: സീതാലക്ഷ്മിയമ്മ, മധുസൂദനൻ നായർ, രാജലക്ഷ്മിയമ്മ, സേതുലക്ഷ്മിയമ്മ, വിജയലക്ഷ്മിയമ്മ. മരുമക്കൾ: ഇ.ആർ. കുഞ്ഞുകൃഷ്ണപിള്ള, ബീന നായർ, സുകുമാരൻ നായർ, വിജയനാഥൻ നായർ, പരേതനായ വിജയൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 17ന്.