ചെങ്ങന്നൂർ: ചുനക്കര കിഴക്ക് പട്ടിരയ്യത്ത് പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: സരോജനിയമ്മ, ജനാർദനൻ നായർ, ഓമനയമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.