മാന്നാർ: ബുധനൂർ എണ്ണക്കാട് തൃക്കാർത്തികയിൽ വീട്ടിൽ ജി. മുരളീധരൻ നായർ (വിമുക്തഭടൻ -79) നിര്യാതനായി. ഭാര്യ: മാന്നാർ കുട്ടമ്പേരൂർ ഗുരുതിയിൽ കുടുംബാംഗം പി. ശാരദാമ്മ (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: വിശാൽ കുമാർ (എച്ച്.ഡി.എഫ്.സി ബാങ്ക്, മുംബൈ), വിനോദ് കുമാർ(ജന.മാനേജർ, എസ്.ഇ.ഡബ്ല്യു.പി.എൽ, മുംബൈ). മരുമക്കൾ: സുധ, അനു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.