പറവൂർ: പെരുവാരം ഈസ്റ്റ് മുല്ലശ്ശേരി വീട്ടിൽ കെ.ബി. ജാൻസമ്മ (റിട്ട. സീനിയർ ബാങ്ക് മാനേജർ -64) നിര്യാതയായി. ഭർത്താവ്: അനിരുദ്ധൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: അനൂജ്, അഞ്ജു. മരുമക്കൾ: വൈഷ്ണവി, കുശൻ പ്രകാശ്.