തൊടുപുഴ: കുമാരമംഗലം ചേന്നാട്ട് സി.കെ. ശ്രീധരൻ (കണ്ണപ്പൻ, 76, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: കാളിയാർ വടക്കൻപറമ്പിൽ കുടുംബാംഗം സുലോചന. മക്കൾ: അനു, ബിനു. മരുമക്കൾ: രാഖി, ടീന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.