കരിമണ്ണൂർ: ചീനിക്കുഴി അറയ്ക്കമാലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി. മക്കൾ: സെലിൻ, റെജി ജോൺസൺ (കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: ഷാജു മഠത്തിശ്ശേരിൽ, ജോൺസൺ കുന്നപ്പിള്ളിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.