കരിമണ്ണൂർ: കരിമണ്ണൂർ കുറുമ്പാലമറ്റം അരയകുന്നേൽ ഡോ. എ.എൽ. ജോർജിന്റെ ഭാര്യ ഡോ. അമ്മിണിക്കുട്ടി (69) നിര്യാതയായി. മകൻ: ബിബിൻ ജോർജ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.