തോപ്രാംകുടി: കുഴിക്കാട്ട് ജോസഫ് ഔസേപ്പച്ചൻ (68) നിര്യാതനായി. ഭാര്യ: അഴീക്കൽ കുടുംബാംഗം മോളി. മക്കൾ: അനുമോൾ, അനീഷ്, അനൂപ്, അജിൻ. മരുമക്കൾ: ഡോൺ തൃക്കുന്നത്ത്, നീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.