കുളനട: ഉള്ളന്നൂർ ചരണംകുളത്തു വീട്ടിൽ പരേതനായ വി. ഭാസ്കരൻ പിള്ളയുടെ ഭാര്യ പി.കെ. പൊന്നമ്മ (റിട്ട. അധ്യകപിക, പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂൾ -93) നിര്യാതയായി. മക്കൾ: ജ്യോതികുമാർ (സുരഭി സ്റ്റുഡിയോ, കുളനട), ജയകുമാർ, ബിന്ദു, ലാൽ കുമാർ. മരുമക്കൾ: ഷർമിള, ശ്രീകുമാരി, രാമചന്ദ്രൻ.