പന്തളം: കുരമ്പാല സൗത്ത് നെല്ലിവിള പുത്തൻവീട്ടിൽ (ഗോകുലം) പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ: ഗോപകുമാർ, ഗിരിജ, ഗീത, ഓമനക്കുട്ടൻ. മരുമക്കൾ: പൊന്നമ്മ, ചന്ദ്രൻ പിള്ള, സതീശ്, അംബിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.