തുരുത്തി: കൊച്ചുപറമ്പില്‍ കേശവന്റെ മകന് ഷാജി-55 (ഷാജി സൗണ്ട്സ് ഉടമ) നിര്യാതനായി. ഭാര്യ: സിജി കുന്നത്ത് കാഞ്ചിയാര്‍. മക്കള്‍: അനന്ദു, ആതിര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് തുരുത്തി 61ാം നമ്പര്‍ എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.