ചങ്ങനാശ്ശേരി: പരേതരായ വിരുതിയേത്ത് ചന്ദ്രശേഖരന് പിള്ളയുടെയും വാഴപ്പാടത്ത് ദ്രൗപതി കുഞ്ഞമ്മയുടെയും മകള്‍ വാസന്തി കുഞ്ഞമ്മ (77) നിര്യാതയായി. സഹോദരങ്ങള്‍: വി.പി.യു. ഉണ്ണിത്താന്, ശ്രീദേവി കുഞ്ഞമ്മ, തങ്കമ്മ കുഞ്ഞമ്മ, ഓമന കുഞ്ഞമ്മ, രാജേശ്വരി കുഞ്ഞമ്മ.