ചെത്തിപ്പുഴ: കൂനന്താനം കല്ലുകളത്തില് സ്കറിയ ജോസഫിന്റെ ഭാര്യ മറിയാമ്മ (70) നിര്യാതയായി. തോട്ടയ്ക്കാട് പാറത്തോട് കുടുംബാംഗമാണ്. മക്കള്‍: സാജന് (കുവൈത്ത്), റിന്റ (മസ്കത്ത്), സിജോ (കുവൈത്ത്). മരുമകള്‍: ബിന്‍സി ഇത്തിത്താനം. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.