മുക്കൂട്ടുതറ: പറോലിൽ പരേതനായ തോമസിന്റെ മകൻ റെഞ്ജി പി. തോമസ്-58 (റിട്ട. ഹെഡ്മാസ്റ്റർ, എം.ടി.ഇ.എ എൽ.പി സ്കൂൾ, കുന്നം, വെച്ചൂച്ചിറ) നിര്യാതനായി. ഭാര്യ: കുമ്പഴ മൂലമുറിയിൽ കുടുംബാംഗം രേഖ (ഉഷ). മക്കൾ: കെസിയ (യു.കെ), കെസിൻ. മരുമക്കൾ: ലിജോ (യു.കെ), ഡാലിയ (കുവൈത്ത്). സംസ്കാരം പിന്നീട്.