പാലാ: നെല്ലിയാനി കുടിയിരുപ്പിൽ ഗോപുരത്ത് പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. വലിയ കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ബെറ്റി (അയർലൻഡ്), ബെന്നി (ദുബൈ). മരുമക്കൾ: ജോസ്, ദീപ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ളാലം സെന്റ് ജോർജ് പുത്തൻ പള്ളി സെമിത്തേരിയിൽ.