ഈരാറ്റുപേട്ട: നടക്കൽ കിരിയാതോട്ടം നവാസിന്റെ മകൾ നൂഹ ഫാത്തിമ (നാല്) നിര്യാതയായി. മാതാവ്: ചെട്ടുപറമ്പിൽ കുടുംബാംഗം റസിയ. സഹോദരിമാർ: മിസ്രിയ, നൂറ ഫാത്തിമ, നൈഷാന.