മൂവാറ്റുപുഴ: മുളവൂർ പള്ളിച്ചാൻകുടിയിൽ പരേതനായ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. മക്കൾ: കുഞ്ഞപ്പൻ, പരേതനായ ബേബി, ഏലിയാമ്മ, വത്സ, സാറാക്കുട്ടി, ആനി, പരേതനായ മത്തായിക്കുഞ്ഞ്. മരുമക്കൾ: ചിന്നമ്മ, മത്തായിക്കുഞ്ഞ്, എൽദോസ് (റിട്ട. ഓവർസിയർ, കെ.എസ്.ഇ.ബി, കടാതി), ഗ്രേസി, കുഞ്ഞപ്പൻ, ചിന്നമ്മ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.