ആലുവ: അശോകപുരം ചമ്മരിക്കല് അന്നംകുട്ടി (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാര്‍ളി. മക്കള്‍: വിന്‍സെന്റ്, ലീല, ജോണ്സണ്, ജോളി, ലിസി, ബീന, മിനി, പരേതനായ രാജു. മരുമക്കള്‍: ലിസി, തോമസ്, ടെസി, മിനി, ബേസില്‍, മോനച്ചന്, പരേതനായ തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലുവ യു.സി കോളജ് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍.