അങ്കമാലി: പൂവത്തുശ്ശേരി ഇലവത്തിങ്കൽ അപ്രേൻ ജോസ് (75) നിര്യാതനായി. ഭാര്യ: നോർത്ത് പറവൂർ കൂരൻ മേരി. മക്കൾ: ഷൈനി, ഷിന, ബബിത, ജോമോൻ, ജാംസൺ. മരുമക്കൾ: കുറ്റിക്കാട് പനേക്കാടൻ സാജു, ബസ് ലേഹം പുളിക്കലാൻ ഷാജു, കറുകുറ്റി ചക്യേത്ത് അനു, കണ്ണൂർ തുടിയാൻപ്ലാക്കൽ ഷെറിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളി കുടുംബ കല്ലറയിൽ.