മൂവാറ്റുപുഴ: മാറിക മീമനാമറ്റത്തിൽ ചാക്കോ തോമസ് (87) നിര്യാതനായി. ഭാര്യ: മുളക്കുളം വളയമ്പാറയിൽ കുടുംബാംഗം പരേതയായ സാറാമ്മ. മക്കൾ: ലിസി, അല്ലി, സോയ, റീന, ബീന. മരുമക്കൾ: ജോണി കുഴിപ്പറമ്പിൽ കളമ്പൂർ, സണ്ണി തളിയച്ചിറ വെളിയനാട്, ജോൺ ചെള്ളറുക്കാട്ടിൽ തിരുമറയൂർ, വർഗീസ് ഓണംതുരുത്തിൽ വാളകം, പരേതനായ സണ്ണി പ്ലാക്കിൽ വടകര.