ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡ് മരുത്തോർവട്ടം മറ്റത്തിൽ കാർത്തികേയന്റെ ഭാര്യ നാഗമ്മ(65) നിര്യാതയായി. മക്കൾ: പ്രവീൺ, പ്രിയ. മരുമക്കൾ: സൗമ്യ, മധു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.