ചെങ്ങന്നൂർ: മുളക്കുഴ അരീക്കര കുളത്തിൽ കരോട്ട് വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ഇന്ദുലേഖ (89) നിര്യാതയായി. മക്കൾ: കെ.ആർ. സുരേഷ്, ജയ, ജയൻ. മരുമക്കൾ: അനിത, സത്യപാലൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.