കരുനാഗപ്പള്ളി: തഴവ കടത്തൂർ കാഞ്ഞിലേത്ത് വടക്കേത്തറയിൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (58) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മുബാറക്, മുഹ്സിൻ, ഷമീർ, നവാസ്.