ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര കൊച്ചുവട്ടത്തിൽ (കോലടത്ത് തെക്കതിൽ) കെ. സുകുമാരൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൻ: സന്ദീപ്. മരുമകൾ: വിനീത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.