ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി കുറ്റിയിൽമുക്ക് നാലു വിളയിൽ പരേതനായ കോയാക്കുട്ടിയുടെ ഭാര്യ ഹാജറുമ്മ (94) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി, അബ്ദുൽ ഖാദർ കുഞ്ഞ്, ഷാഹുൽ ഹമീദ്, ഇബ്രാഹിം കുട്ടി മുസ്ലിയാർ (മുൻ ഇമാം, കൂട്ടിക്കട മുസ്ലിം ജമാഅത്ത്), ഇസ്മായിൽ കുഞ്ഞ് (കെ.എസ്.എ), ജബ്ബാർകുട്ടി (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, കൊല്ലം), നിസാം (കെ.എസ്.എ). മരുമക്കൾ: പരേതനായ താജുദീൻ കുഞ്ഞ്, റഷീദ, റഹിയാനത്ത്, റഹിയാനത്ത് ബീവി, റഷീദ ബീവി, ഷെറീന (ഐ.സി.എസ്, എൽ.പി.എസ്) റജില.