വാടി: പനമൂട് പുരയിടത്തിൽ പരേതനായ ഹെൻട്രിയുടെ ഭാര്യ ജെറാൾഡ (73) നിര്യാതയായി. മക്കൾ: എഡ്വിൻ ഹെൻട്രി (ദുബൈ), സ്മിത ഹെൻട്രി (ഗവ. ടൗൺ യു.പി.എസ്). മരുമക്കൾ: ജോയസ്, എ. സാബു (കെ.എസ്.ഇ.ബി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തങ്കശ്ശേരി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.