ചേരപ്പള്ളി: പറണ്ടോട് പോങ്ങോട് കൊച്ചുകരിയ്ക്കകം പാറയംവിളാകത്ത് വീട്ടിൽ കൃഷ്ണൻനായർ (69) നിര്യാതനായി. ഭാര്യ: പരേതയായ പത്മകുമാരി. മക്കൾ: സന്തോഷ്, ഷിബു, ശാലിനി, രാഖി. മരുമക്കൾ: മീതു, കൃഷ്ണകുമാർ, അനിരുദ്ധൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.