മുടപുരം: മുടപുരം പഴവിള വീട്ടിൽ സത്യൻ (81) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മോളി, അജി, സിന്ധു, പരേതനായ ജയൻ. മരുമക്കൾ: മുരളീധരൻ, അനില, ബാബു. സഞ്ചയനം 15ന് രാവിലെ 8.30ന്.