കല്ലമ്പലം: മാവിൻമൂട് ചിറ്റായിക്കോട് വലിയകാവിന് സമീപം കാവുവിളവീട്ടിൽ പരേതനായ അർജുനൻ ചെട്ടിയാരുടെ മകൻ ശശിധരൻ (74) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രഞ്ജിനി, രഞ്ജിത്. മരുമക്കൾ: സുരേഷ് ബാബു, മായ. സഞ്ചയനം ഞായറാഴ്ച 11ന്.