തൈക്കാട്: മേട്ടുക്കട നാരായണവിലാസത്തിൽ പരേതനായ കെ.പി. സദാനന്ദന്റെ ഭാര്യ പി. കൃഷ്ണമ്മ (87) നിര്യാതയായി. മക്കൾ: മിനി കെ.എസ്, അനി എസ്. ആനന്ദ്. മരുമക്കൾ: കിഷോർ കുമാർ, വിനിത. സഞ്ചയനം 16ന് ഒമ്പതിന്.