ആലത്തൂർ: കാവശ്ശേരി കളരിക്കൽ പരേതനായ ഗോവിന്ദ പണിക്കരുടെ മകൾ രാധ പണിക്കത്ത്യാർ (77) നിര്യാതയായി. മാതാവ്: പരേതയായ കല്യാണി പണിക്കത്ത്യാർ. സഹോദരങ്ങൾ: ഗംഗാധര പണിക്കർ, രുഗ്മണി, അരവിന്ദാക്ഷ പണിക്കർ, പരേതരായ സുന്ദര പണിക്കർ, വിജയലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.