ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറ വലിയ പീടിയേക്കൽ അബൂബക്കർ (100) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പിലാത്തറ യൂനിറ്റ് മുൻ പ്രസിഡൻറാണ്. ഭാര്യ: ആയിശ. മക്കൾ: ഖദീജ, മുഹമ്മദ് ബാവ, സുലൈഖ, അലി, ഷക്കീല, മൂസ (എസ്.വൈ.എസ് ഒറ്റപ്പാലം സോൺ സെക്രട്ടറി). മരുമക്കൾ: ജമീല, മുഹമ്മദുപ്പ, ഷാഹിദ, ഇസ്മായിൽ, ഫാരിഹ, പരേതനായ അവറാൻ.