പത്തിരിപ്പാല: ലക്കിടി പടിഞ്ഞാക്കര വീട്ടിൽ ഹംസയുടെ മകൻ പി.കെ. അബ്ദുറഷീദ് (35) നിര്യാതനായി. മാതാവ്: സഫിയ, ഭാര്യ: സോബിത. മകൾ: റിസ്വി. സഹോദരങ്ങൾ: അബ്ദുൽ ഹക്കീം, ഇബ്രാഹിം ബാദുഷ, ബൽക്കീസ്.