ഒറ്റപ്പാലം: പത്തൊമ്പതാം മൈലിലെ പണിക്കവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ തിത്തുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽകലാം, ബാബു, അസ്ലം, ഹബീബ, സീനത്ത്, പരേതയായ മറിയക്കുട്ടി. മരുമക്കൾ: അലി, അബ്ദുറഹ്മാൻ, സമ്മാഹ്, ഷക്കീല, സെജില, സാജിദ.