താനാളൂർ: വള്ളിയേങ്ങൽ അലിക്കുട്ടിയുടെ മകൻ ശരീഫ് (48) കുവൈത്തിൽ നിര്യാതനായി. മാതാവ്: മറിയാമു. ഭാര്യ: സെമീറ. മക്കൾ: സൽമാൻ ഫാരിസ്, ഷഹന ഷെറിൻ, ഫാത്തിമ സൻഹ, സാനിയ മറിയം. സഹോദരങ്ങൾ: മുഹമ്മദ് അസ്ലം, സുഹറ, സഹറു, സഹജ, സുമയ്യ, സഫൂറ.