വലിയകുന്ന്: കൊടുമുടി ചെമ്പ്രമാരിൽ കണക്കറായിയുടെ മകൻ വാസു (57) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: വിപിൻ, വിൻസി, നന്ദു. മരുമക്കൾ: സുബ്രഹ്മണ്യൻ പൊന്നാനി, ശ്രീഷ്മ കൊപ്പം.
സഹോദരങ്ങൾ: കാളി, കോച്ചി, വള്ളി, ദേവു, വസന്ത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ പുണ്യതീരത്ത്.