വെട്ടത്തൂർ: മേൽക്കുളങ്ങരയിലെ കോയിസ്സൻ മുഹമ്മദ് കുട്ടിയുടെ ഭാര്യ നസീമ (36) നിര്യാതയായി. മക്കൾ: സാമിൽ മെഹമൂദ്, സമീൽ അഹമ്മദ്.