വഴിക്കടവ്: പാലാട് വലിയവീട്ടിൽ വി.സി. മേരിക്കുട്ടി (77) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 11ന് മുണ്ട ഇമ്മാനുവേൽ മർത്തോമാ പള്ളി സെമിത്തേരിയിൽ.