കോട്ടക്കൽ: പാണ്ഡമംഗലം കാവുങ്ങൽ ലക്ഷ്മിക്കുട്ടിയമ്മ (75) നിര്യാതയായി. ഭർത്താവ്: രത്നാലയത്തിൽ രാഘവൻ നായർ. മക്കൾ: രത്നകുമാരി, ഡോ. രവികുമാർ (ബഹ്റൈൻ). മരുമക്കൾ: കോട്ടക്കൽ രവി (പി.എസ്.വി നാട്യസംഘം), ഡോ. സ്മിത (ബഹ്റൈൻ).