മമ്പാട്: മമ്പാട് കോളജിന് സമീപം പറവക്കല്‍ മുജീബ് (ബാവ-40) നിര്യാതനായി. ഭാര്യ: നദീറ. മക്കള്‍: ഫാത്തിമ ഹിബ, ഫാത്തിമ ലിബ, ഫാത്തിമ നൈബ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടുവക്കാട് ഖബര്‍സ്ഥാനില്‍.