എടവണ്ണപ്പാറ: കരിയാത്തൻകുഴി മേമാട് ഉണ്ണൂലി (96) നിര്യാതയായി. ഭർത്താവ്: പരേതനായ മേമാട് അറമുഖൻ. മക്കൾ: രാമചന്ദ്രൻ (ബിച്ചു), രാജൻ, പരേതനായ കുഞ്ഞൻ. മരുമക്കൾ: വസന്തകുമാരി, പങ്കജം. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തിൽ