മേലാറ്റൂർ: ചെമ്മാണിയോട് പരേതനായ കുഴിച്ചത്തൊടി രാവുണ്ണി നായരുടെ ഭാര്യ പൊന്നംതൊടി സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (സി.പി.എം മേലാറ്റൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, റിട്ട. കേരള ബാങ്ക് ജീവനക്കാരൻ), രമണി, വിലാസിനി, കേശവൻ (കുവൈത്ത്), തുളസീദാസ് (എൻ.ജി.ഒ യൂനിയൻ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം). മരുമക്കൾ: എം. ലീല, ടി. ചന്ദ്രൻ (ഏലംകുളം), കുഞ്ഞിമോൾ (ബംഗളൂരു), പി.കെ. സിന്ധു (മേലാറ്റൂർ). സഹോദരങ്ങൾ: നാരായണൻ നായർ, പരേതരായ പ്രഭാകരൻ നായർ, ശിവശങ്കരൻ നായർ, ഗോപാലകൃഷ്ണൻ നായർ. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ ഏഴിന് ചെമ്മാണിയോട് വീട്ടുവളപ്പിൽ.