പട്ടിക്കാട്: മണ്ണാർമല പച്ചീരി സ്കൂളിന് സമീപം പരേതനായ മച്ചിങ്ങൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ മകൻ സൈതലവി (മാനു-52) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: സാജിദ (മേലാറ്റൂർ). മക്കൾ: ഷബ്ന, സ്വാലിഹ, മുഹമ്മദ് സിനാൻ. മരുമക്കൾ: ശിഹാബ് (മേൽകുളങ്ങര), ഫൈസൽ (മണ്ണാർമല, പള്ളിപ്പടി).