പട്ടിക്കാട്: പറമ്പൂർ വാഴക്കോടിലെ മതിലകത്ത് അബ്ദുൽ കരീം (58) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: സനൂബ്, സീനത്ത്, ബഷീറ. മരുമകന്: ഷഹനാസ് മങ്കട.