വഴിക്കടവ്: കാരക്കോട് കോരക്കുന്ന് പരേതനായ പറപ്പൂർ കളത്തിൽ നാരായണൻ നായരുടെ ഭാര്യ കല്യാണിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: സരസ്വതി, ദിവാകരൻ, രാജൻ, പരേതയായ രാധ. മരുമക്കൾ: സന്തോഷ്, ശോഭ.