മേലാറ്റൂർ: എടപ്പറ്റ മൂനാടി ആദിവാസി കോളനിയിലെ കുറുമ്പൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രാജൻ, മിനി, ശങ്കർ, വിനു, മിന്നു, റിനു. മരുമക്കൾ: രാജൻ, ശാന്ത, രജനി.