കാളികാവ്: സ്രാമ്പിക്കല്ലിലെ പരേതനായ മങ്കരതൊടിക അലി മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: മറിയം കുന്നുമ്മൽ. മക്കൾ: സജിൽ, സുഹൈർ, ശിബിൽ, ഉനൈസ. മരുമക്കൾ: താഹിർ, ഷിഫാന, ജഹാന. സഹോദരങ്ങൾ: ഹംസ, അബൂബക്കർ, പരേതനായ അബ്ദുല്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കല്ലാമൂല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.