കാളികാവ്: അടക്കാക്കുണ്ടിലെ പരേതനായ കുന്നപ്പള്ളിയിൽ ചാക്കോയുടെ ഭാര്യ പെണ്ണമ്മ (86) നിര്യാതയായി. മക്കൾ: ജെയിംസ്, ജാൻസി, ജോമോൻ, എലിസബത്ത്, മെർലിൻ എന്ന മാർട്ടിന. മരുമക്കൾ: സുജിന, സുഷമ, ബാബു, റോയി, സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് അടക്കാക്കുണ്ട് സെന്റ് സേവ്യേർസ് ദേവാലയ സെമിത്തേരിയിൽ.