പാലക്കട: പണിക്കശ്ശേരി നിഷ (51) നിര്യാതയായി. പി.ഡബ്ല്യു.ഡി. അസി.എൻജിനീയർ പണിക്കശ്ശേരി മനോജ് കുമാറിന്റെ ഭാര്യയാണ്. പരേതരായ കണ്ടിയിൽ പവിത്രന്റെയും ശൈലജയുടെയും മകളാണ്. മക്കൾ: മേധ, തരുൺ (പ്ലസ് ടു വിദ്യാർഥി, ഗോകുലം പബ്ലിക് സ്കൂൾ, വടകര). മരുമകൻ: മോഹിന്ദ് (ബിസിനസ്, ചെന്നൈ). സഹോദരങ്ങൾ: സുനിൽകുമാർ (ഖത്തർ), ഷാജി (ഇലക്ട്രിക്കൽ കോൺട്രാക്ടർ). സഞ്ചയനം ശനിയാഴ്ച.